മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റെടുത്ത ശേഷമുള്ള ആദ്യ കളിക്കായി മുംബൈ സിറ്റി ഇറങ്ങുന്നു; എതിരാളികള്‍ രണ്ടാം ജയം ലക്ഷ്യമിടുന്ന മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വില്ലനായി പരിക്ക്

 


മുംബൈ: (www.kvartha.com 05.12.2019) മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റെടുത്ത ശേഷമുള്ള ആദ്യ കളിക്കായി മുംബൈ സിറ്റി ഇറങ്ങുന്നു. എതിരാളികള്‍ രണ്ടാം ജയം ലക്ഷ്യമിടുന്ന മഞ്ഞപ്പടയാണ്. ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വില്ലനായി പരിക്കണ്ടെന്നതാണ് പ്രധാന വെല്ലുവിളി. വ്യാഴാഴ്ച രാത്രി 7.30 ന് അന്ധേരി മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം നടക്കുക. മുംബൈ സിറ്റിക്കും ബ്ലാസ്റ്റേഴ്‌സിനും വിജയം ഒരുപോലെ അനിവാര്യമാണ്.

പോയിന്റ് പട്ടികയില്‍ മുംബൈ ഏഴാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുമാണ്. അതു കൊണ്ടു തന്നെ മത്സരം വാശിയേറിയതാവുമെന്നുറപ്പാണ്. ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈയോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. തോല്‍വിക്ക് മുംബൈയുടെ തട്ടകത്തില്‍ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റെടുത്ത ശേഷമുള്ള ആദ്യ കളിക്കായി മുംബൈ സിറ്റി ഇറങ്ങുന്നു; എതിരാളികള്‍ രണ്ടാം ജയം ലക്ഷ്യമിടുന്ന മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വില്ലനായി പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, National, ISL, Mumbai FC, Kerala Blasters, Football, Sports, ISL Football;  Mumbai City Fc- Kerala Blasters match
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia