കുവൈറ്റ് സിറ്റി: ട്വിറ്ററിലൂടെ പ്രവാചക നിന്ദ നടത്തിയ യുവാവിന് കുവൈറ്റില്‍ 10 വര്‍ഷം തടവ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് 27നുമിടയില്‍ പ്രവാചകന്‍ മുഹമ്മദ്, പത്നി ആയിഷ, ഖലീഫമാരായ അബൂബക്കര്‍, ഉസ്മാന്‍ എന്നിവരെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് ഹമദ് അല്‍ നഖിയെന്ന യുവാവിന് ശിക്ഷവിധിച്ചത്.
പ്രവാചക നിന്ദയ്ക്ക് പുറമേ രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താന്‍ യുവാവ് ശ്രമിച്ചെന്നും കോടതി വിലയിരുത്തി. ഹമദ് അല്‍ നഖിയുടെ ട്വീറ്റ് ട്വിറ്ററില്‍ വന്‍ പ്രതികരണമാണ് സൃഷ്ടിച്ചത്.
Keywords: Kuwait, Prison, Twitter, World, Youth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.