വൈറല്‍ ഫോട്ടോ! കനത്ത വെയിലില്‍ നടന്നുപോകുന്ന ഹാജിയെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി കുട നല്‍കുന്ന സൗദി പോലീസുകാരന്‍

 


മക്ക: (www.kvartha.com 23.09.15) ഹാജിമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പുണ്യ നഗരങ്ങളായ മക്കയും മദീനയും. ചൊവ്വാഴ്ച ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ഹജ്ജിന്റെ ആയിരക്കണക്കിന് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. അതില്‍ ഒരു ചിത്രത്തില്‍ ഏവരുടേയും മനസുടക്കും.

കനത്തവെയിലില്‍ നടന്ന് പോകുന്ന ഹാജ്ജിയെ കണ്ടപ്പോള്‍ തന്‍റെ വാഹനം നിര്‍ത്തി ഹാജ്ജിക്ക് കുട നല്‍കുന്ന സൗദി പോലീസുകാരന്‍...
Posted by Kabeer Pandalloor on  Tuesday, September 22, 2015


കനത്ത വെയിലിലൂടെ നടന്നുപോകുന്ന ഹാജിയെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി കുട നല്‍കുന്ന പോലീസുകാരന്റെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Keywords: Saudi Arabia, Makkah, Madeena, Photo, Police,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia