സൗദിയില്‍ ന്യുമോണിയ പ്രതിരോധ കുത്തി വയ്പ്പിന് ഞായറാഴ്ച തുടക്കം
Jan 31, 2015, 16:39 IST
റിയാദ്: (www.kvartha.com 31/01/2015) ന്യൂമോണിയയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സൗദിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന ന്യൂമോണിയ പ്രതിരോധ കുത്തിവെയ്പ് ക്യാംപെയിനിനു ഞായറാഴ്ച തുടക്കമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സൗദിയിലുടനീളം പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസി ബിന്‍ സഈദി പറഞ്ഞു.
പ്രധാനമായും രണ്ട് മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളെയാണ് ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം സൂപ്പര്‍വൈസര്‍ ആയിഷ അല്‍ ഷമ്മാരി പറഞ്ഞു. ഒറ്റ ഡോസായി നല്‍കുന്ന പ്രതിരോധ മരുന്ന് വഴി കുട്ടികളെ 13ലധികം വരുന്ന ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
മരണസാധ്യതയേറെയുള്ള ന്യൂമോണിയ രോഗങ്ങള്‍ തടയുന്നതിന് ഏറ്റവും നല്ല മാര്‍ഗം പ്രതിരോധ കുത്തി വയ്പാണ്

Also Read:
20 ദിവസം മുമ്പ് കാണാതായ ഭാര്യയും കുഞ്ഞിനെയും കണ്ടെത്തി; കൊണ്ടു പോകാനെത്തിയ ഭര്‍ത്താവിന് പോലീസ് മര്‍ദനം
Keywords: Saudi Arabia, Riyadh, Health, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.