പ്രശസ്ത സാഹിത്യകാരനും,സിനിമാ നടനുമായ തമ്പി ആന്റണിയുടെ പുസ്തകം കേരള സാഹിത്യ പുരസ്‌കാര ജേതാവ് വി ആര്‍ സുധീഷ് സിനിമ നടനും, മാധ്യമ പ്രവര്‍ത്തകനുമായ കെ കെ മൊയ്തീന്‍ കോയക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു

 


ഷാര്‍ജ: (www.kvartha.com (13.11.2019)  പ്രശസ്ത സാഹിത്യകാരനും,സിനിമാ നടനുമായ തമ്പി ആന്റണിയുടെ പുസ്തകം കേരള സാഹിത്യ പുരസ്‌കാര ജേതാവ് വി ആര്‍ സുധീഷ് സിനിമ നടനും, മാധ്യമ പ്രവര്‍ത്തകനുമായ കെ കെ മൊയ്തീന്‍ കോയക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.

പ്രശസ്ത സാഹിത്യകാരനും,സിനിമാ നടനുമായ തമ്പി ആന്റണിയുടെ പുസ്തകം കേരള സാഹിത്യ പുരസ്‌കാര ജേതാവ് വി ആര്‍ സുധീഷ് സിനിമ നടനും, മാധ്യമ പ്രവര്‍ത്തകനുമായ കെ കെ മൊയ്തീന്‍ കോയക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു

മുന്‍ മന്ത്രിയും എം എല്‍ എയുമായ ഡോ: എം കെ മുനീര്‍, സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ പി ശശീന്ദ്രന്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, നടി ലക്ഷ്മിപ്രിയ, പ്രവാസി എഴുത്തുകാരി ഉഷ ചന്ദ്രന്‍, സിനിമാ സംവിധായകന്‍ ശ്രിലാല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.തമ്പി ആന്റണി നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thampi Antony book released, Sharjah, News, Book, Released, Cine Actor, Cinema, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia