കാണാതെ പോകരുത് ആ വിസ്മയ കാഴ്ച; യുഎഇയില്‍ രക്ത ചന്ദ്രനെ കാണുന്ന സമയമറിയാം
Sep 27, 2015, 18:53 IST
അബൂദാബി: (www.kvartha.com 27.09.2015) ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന പ്രതിഭാസത്തിന് ലോകം സാക്ഷിയാകാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. സൂപ്പര്‍ ബ്ലഡ് മൂണ്‍ എന്ന് വിളിക്കുന്ന പ്രതിഭാസം ഇനി കാണാന്‍ 33 വര്‍ഷം കാത്തിരിക്കണം.
പല രാജ്യങ്ങളിലും പല സമയങ്ങളിലാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്. യുഎഇയില്‍ ഇത് തിങ്കളാഴ്ച പുലര്‍ച്ചെ 5.07 മുതല്‍ 6.09 വരെയിത് കാണാം.
സാധാരണ ചന്ദ്രനെ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും ഇന്നത്തെ ചന്ദ്രനുണ്ടാകും. പൂര്‍ണ ചന്ദ്രഗ്രഹണവും ഇതോടൊപ്പം ദൃശ്യമാകും. സൂര്യപ്രകാശം ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച് ചന്ദ്രന്‍ രക്തവര്‍ണമാകും. കഴിഞ്ഞ 115 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ പ്രതിഭാസമുണ്ടായത് 4 തവണ മാത്രം.
SUMMARY: What do you get when you cross a full moon with a lunar eclipse? Ardent skywatchers will know the answer to that tonight.
Keywords: Super blood moon, UAE,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.