സൗദിയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കുന്നു

 



റിയാദ്: സൗദി അറേബ്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരു വര്‍ഷം തടവും അഞ്ചുലക്ഷം റിയാല്‍ പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 2007ലെ നിയമം കര്‍ശനമാക്കുമെന്ന് സൗദി വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കുന്നുസോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയ വഴിയോ, ഇന്റര്‍നെറ്റിലൂടെയോ മറ്റൊരാള്‍ക്ക് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കും. അപമാനത്തിനിരയാകുന്ന വ്യക്തി തെളിവു സഹിതം വിവര സാങ്കേതിക മന്ത്രാലയത്തിന് പരാതി നല്‍കണം. അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ കോടതിക്ക് കൈമാറുകയും ചെയ്യും.

Keywords: Gulf, Saudi Arabia, Cyber crime, Gulf News, Punishments,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia