പൊക്കം കുറഞ്ഞ ഭര്‍ത്താവിനൊപ്പം പുറത്തുപോകുമ്പോള്‍ പരിഹാസം താങ്ങാനാകുന്നില്ല; യുവതി വിവാഹമോചനം നേടി
Oct 1, 2015, 20:13 IST
മനാമ: (www.kvartha.com 01.10.2015) പ്രണയത്തില്‍ പൊക്കത്തിനും പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവം. സൗദിയില്‍ ഭര്‍ത്താവിന് പൊക്കമില്ലാത്തതിനാല്‍ യുവതി വിവാഹമോചനം നേടി. കിഴക്കന്‍ പ്രവിശ്യയായ അല്‍ ഖാത്വിഫിലാണ് സംഭവം.
ഏഴ് മാസത്തെ വിവാഹജീവിതത്തിനാണ് യുവതി വിവാഹമോചനത്തിലൂടെ അന്ത്യം കുറിച്ചത്. പൊക്കം കുറഞ്ഞ ഭര്‍ത്താവിനൊപ്പം പുറത്തുപോകുമ്പോള്‍ സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയും പരിഹാസം നിറഞ്ഞ നോട്ടം സഹിക്കാനാകുന്നില്ലെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്.
അതേസമയം ഇത്തരമൊരു കേസ് ആദ്യത്തേതാണെന്ന് എന്‍ഡോവ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് മേധാവി ശെയ്ഖ് മുഹമ്മദ് അല്‍ ജിറാനി പറയുന്നു.
SUMMARY: Manama: A Saudi woman has proven that height is important in matters of the heart after she filed to divorce her husband, citing his sort stature.
Keywords: Saudi Arabia, Height, Divorce,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.