ബാച്ചിലേഴ്‌സ് ഷാര്‍ജയ്ക്ക് പുറത്ത്; ഒരാഴ്ചയ്ക്കുള്ളില്‍ താമസം മാറിയില്ലെങ്കില്‍ വൈദ്യുതിയും വെള്ളവും നിര്‍ത്തലാക്കുമെന്ന് മുനിസിപ്പാലിറ്റി

 


ഷാര്‍ജ: (www.kvartha.com 23.08.2015) ഷാര്‍ജയിലെ ബാച്ചിലേഴ്‌സിനെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നും മാറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഷാര്‍ജ സംനനിലെ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നുമാണ് ബാച്ചിലേഴ്‌സിനെ തുരത്തുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ ബാച്ചിലേഴ്‌സ് താമസം ഒഴിഞ്ഞില്ലെങ്കില്‍ അവരുടെ താമസസ്ഥലങ്ങളിലേയ്ക്കുള്ള വൈദ്യുതി ജല വിതരണം നിര്‍ത്തലാക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

കുടുംബമായി താമസിക്കുന്നവര്‍ തൊഴിലാളികള്‍ക്കെതിരെ പരാതികളുമായി അധികൃതരെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രദേശത്ത് മോഷണം വ്യാപകമായതും തൊഴിലാളികളുടെ മോശം പെരുമാറ്റങ്ങളും കുടുംബമായി താമസിക്കുന്നവര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.

ബാച്ചിലേഴ്‌സ് ഷാര്‍ജയ്ക്ക് പുറത്ത്; ഒരാഴ്ചയ്ക്കുള്ളില്‍ താമസം മാറിയില്ലെങ്കില്‍ വൈദ്യുതിയും വെള്ളവും നിര്‍ത്തലാക്കുമെന്ന് മുനിസിപ്പാലിറ്റി


 SUMMARY: SHARJAH // A decision to move hundreds of bachelors out of a Sharjah suburb has been welcomed by Emirati and expatriate families in the area.

Keywords: UAE, Sharjah, Bachelors,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia