സൗദി രാജകുമാരന്‍ നവാഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു
Sep 30, 2015, 23:18 IST
മക്ക: (www.kvartha.com 30.09.2015) സൗദി രാജകുമാരന്‍ നവാഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടാണ് ഇക്കാര്യമറിയിച്ചത്. സൗദി രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായിരുന്നു അല്‍ സ ഊദ്.
സംസ്‌ക്കാര ചടങ്ങുകള്‍ ബുധനാഴ്ച (ഇന്ന്) തന്നെ മക്ക മസ്ജിദുല്‍ ഹറമില്‍ നടത്തുമെന്നും റോയല്‍ കോടതിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രാജകുമാരന്റെ മരണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചനമറിയിച്ചു.
SUMMARY: The Saudi Royal Court has announced the death of Prince Nauwaf bin Abdulaziz Al Saud, the Special Advisor to the Custodian of the Two Holy Mosques, who passed away yesterday.
Keywords: Saudi Arabia, Saudi Royal Court, Death, Prince Nauwaf bin Abdulaziz Al Saud, Special Advisor to the Custodian of the Two Holy Mosques

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.