സൗദിയില്‍ മന്ത്രവാദം നടത്തിയ യുവതിയുടെ തലവെട്ടി

 


സൗദിയില്‍ മന്ത്രവാദം നടത്തിയ യുവതിയുടെ തലവെട്ടി
റിയാദ്: സൗദി അറേബ്യയില്‍ മന്ത്രവാദം നടത്തിയ യുവതിയുടെ തലവെട്ടി. ആമിന ബിന്‍ത് അബ്ദുള്‍ഹാലിം നാസര്‍ എന്ന യുവതിയാണ്‌ ശിക്ഷയ്ക്ക്‌ ഇരയായത്. മുസ്ലീം രാജ്യമായ സൗദിയില്‍ മന്ത്രവാദങ്ങള്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്‌. സൗദി ആഭ്യന്തരമന്ത്രാലയമാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. ജൗഫിലാണ്‌ ശിക്ഷനടപ്പാക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ വീടിനുതീയിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മറ്റൊരു യുവതിയേയും ഇത്തരത്തില്‍ ശിക്ഷിച്ചിരുന്നു. ഈ വര്‍ഷം ആകെ 73പേര്‍ക്കാണ്‌ സൗദിയില്‍ വധശിക്ഷ നടപ്പാക്കിയത്.

English Summery
RIYADH: A Saudi woman was beheaded on Monday after being convicted of practising sorcery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia