വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പീനോയും സംഘവും ഇസ്ലാം മതം സ്വീകരിച്ചു; ദിയാധനം നല്‍കാന്‍ സൗദി രാജകുമാരന്റെ ഉത്തരവ്
Feb 11, 2015, 12:52 IST
റിയാദ്: (www.kvartha.com 11/02/2015) സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഫിലിപ്പീനോ ഇസ്ലാം മതം സ്വീകരിച്ചതിനെതുടര്‍ന്ന് ദിയാധനം നല്‍കാന്‍ സൗദി രാജകുടുംബാംഗം ഉത്തരവിട്ടു. ഫിലിപ്പീനോയ്‌ക്കൊപ്പം മറ്റ് 14 പേരും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
രാജകുമാരന്‍ സൗദി ബിന്‍ നയഫ് ബിന്‍ അബ്ദുല്‍ അസീസാണ് ഇരയുടെ കുടുംബത്തിന് ദിയാദിനം നല്‍കാന്‍ ഉത്തരവിട്ടത്. 66,000 റിയാലാണ് ദിയാധനമായി നല്‍കുന്നത്. തടവുകാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കമ്മിറ്റിയോട് അടിയന്തിരമായി 66,000 റിയാല്‍ ദിയാധനമായി നല്‍കണമെന്നും ഫിലിപ്പീനോയെ ഉടനെ വിട്ടയക്കണമെന്നുമാണ് ഉത്തരവ്.
ഫിലിപ്പീനോയെ ഞങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചു. ഈ സന്തോഷ വാര്‍ത്ത അറിയിച്ചു. മറ്റ് 14 ഫിലിപ്പീനോകളെ ഇസ്ലാമിലേയ്ക്ക് ക്ഷണിച്ച അദ്ദേഹത്തിന് ഞങ്ങള്‍ ഒരു സമ്മാനം കൂടി നല്‍കുന്നുണ്ട് കമ്മിറ്റി ഡയറക്ടര്‍ ശെയ്ഖ് അഹമ്മദ് അല്‍ ഷഹ്‌രി പറഞ്ഞു.
ഈ വിവരമറിഞ്ഞ് അദ്ദേഹം കരഞ്ഞു, രാജകുമാരനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഇസ്ലാമിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ സൗദി അറേബ്യ വിട്ടുപോയാലും തുടരുമെന്നും അദ്ദേഹം പറഞ്ഞു ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Upon hearing the news, he cried and prayed for the prince….he promised that he would pursue his campaign for Islam whether he stays in Saudi Arabia or leaves.”
Keywords: Prince Saud bin Nayef bin Abdul Aziz, SR66,000, Diya, Prisoner, Saudi Arabia, Islam, Execution, Filipino,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.