മദീന(സൗദി അറേബ്യ): (www.kvartha.com 27.01.2015) അപകട സ്ഥലത്തേയ്ക്ക് ആംബുലന്‍സില്‍ കുതിച്ചെത്തിയ പുരുഷ നഴ്‌സ് കണ്ടത് സ്വന്തം മകന്റെ ജീവനറ്റ ദേഹം. മദീനയിലാണ് സംഭവം നടന്നത്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി അപകടസ്ഥലത്തെത്തിയ നഴ്‌സിനാണ് അപ്രതീക്ഷിതമായി മകന്റെ മരണദുഖം ഏറ്റുവാങ്ങേണ്ടിവന്നത്.
അപകടസ്ഥലത്ത് കിടന്നവരെ പരിശോധിക്കുന്നതിനിടയിലാണ് നഴ്‌സ് നിലത്തുകിടക്കുന്ന മകനെ കാണുന്നത്. അപകടത്തില്‍ മരിച്ച ഏക വ്യക്തിയും ഈ 17കാരനാണ്.
മദീന റെഡ് ക്രസന്റ് സൊസൈറ്റിയിലെ ജീവനക്കാരനാണ് നഴ്‌സ്.
SUMMARY: A male Saudi nurse sent in an ambulance to an accident site in the Gulf Kingdom found that the only victim was his own son who was killed on the spot.
Keywords: Saudi Arabia, Nurse, Madinah, Accident, Victim,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.