പ്രോട്ടോകോള്‍ ലംഘിച്ച് സൗദി മന്ത്രിയുടെ സെല്‍ഫി

 


റിയാദ്: (www.kvartha.com 06/02/2015) പ്രോട്ടോകോള്‍ ലംഘിച്ച് സൗദി വിദ്യാഭ്യാസ മന്ത്രിയെടുത്ത സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കാന്‍ മന്ത്രി അസ്സം അല്‍ ദഖീല്‍ അനുമതി നല്‍കുകയായിരുന്നു.

പുതിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് മന്ത്രിസഭ പുനസംഘടിപ്പിച്ചതോടെയാണ് അസ്സം അല്‍ ദഖീലിന് മന്ത്രിപദവി ലഭിച്ചത്.

പ്രോട്ടോകോള്‍ ലംഘിച്ച് സൗദി മന്ത്രിയുടെ സെല്‍ഫിമന്ത്രി സഭ പുനസംഘടനയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ വിദ്യാഭ്യാസവകുപ്പുമായി ചേര്‍ത്തിരുന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ മന്ത്രാലയത്തിലെ ജീവനക്കാരുമായും മന്ത്രി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് മന്ത്രിയുമായി നേരിട്ട് ഇടപഴകാനും അവസരമൊരുങ്ങി.

SUMMARY: Manama: Saudi Arabia’s new minister of education has remarkably broken protocol and allowed the ministry staff and visitors to take selfie pictures with him.

Keywords: Saudi Arabia, Minister, Selfie, Viral,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia