റിയാദ്:(www.kvartha.com 18.11.2014) സൗദിയില്‍ അനധിക്യതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ചില റെസ്‌റ്റോറന്‍ുകളിലും കടകളിലും വവര്‍ക്ക് ഷോപ്പുകളിലും നടത്തിയ റെയ്ഡില്‍ രാജ്യത്ത് അനധിക്യതമായി താമസിക്കുന്ന നിരവധിപേരെ കണ്ടെത്തിയിരുന്നു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന നിരവധി പേരെയാണ് പരിശോധയില്‍ കണ്ടെത്തിയത്.
നിയമലംഘിച്ച് താമസിക്കുന്നവരെ പിടികൂടി ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും റെയഡ് ശക്തമാക്കും. അനധിക്യതമായി തൊഴിലാളികളെ നിയമിക്കുന്ന തൊഴില്‍ ദായകര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

Keywords: Saudi , Raid, Labour Ministry, Restaurant, Shops, Workshops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.