സൗദിയില്‍ ഇനി ഫാമിലി വിസ ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ട; വിസ നടപടികള്‍ ലഘൂകരിക്കുന്നു
Feb 16, 2015, 14:13 IST
ജിദ്ദ: (www.kvartha.com 16/02/2015) സൗദിയില്‍ ഇനി ഫാമിലി വിസകള്‍ ലഭിക്കാന്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലുകള്‍ ആവശ്യമില്ലെന്നും ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലിനനുസൃതമായി ഫാമിലി വിസകള്‍ അനുവദിച്ച് തുടങ്ങുമെന്നും ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പ്രമുഖ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. നാല് ദിവസത്തിനുള്ളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവില്‍ ഫാമിലി വിസയില്‍ കുടുംബത്തെ കൊണ്ട് വരാന്‍ നിരവധി നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതു കൊണ്ട് വിസിറ്റിങ്ങ് വിസയെ ആശ്രയിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമായിരിക്കും.
-ജിഹാദുദ്ദീന്‍ എ.കെ
നിലവില്‍ ഫാമിലി വിസയില്‍ കുടുംബത്തെ കൊണ്ട് വരാന്‍ നിരവധി നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതു കൊണ്ട് വിസിറ്റിങ്ങ് വിസയെ ആശ്രയിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമായിരിക്കും.
-ജിഹാദുദ്ദീന്‍ എ.കെ
കൂട്ടുകാര്‍ക്ക് മുന്‍പില്‍ ആളാകാന്‍ ആരെങ്കിലും തലയില്‍ തീകത്തിക്കുമോ? ഇനി കത്തിച്ചാലോ? ഇങ്ങനെയിരിക്കും!Read: http://goo.gl/7WccIN
Posted by Kvartha World News on Sunday, December 6, 2015
Keywords: Saudi Arabia, Visa, Gulf, Iqama, Family Visa, Expats, Online family visa system.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.