റിയാദ്: രണ്ടായിരത്തില്‍ ലോകജനതയെ ആകെ മരണഭീതിയിലാഴ്ത്തിയ സാര്‍സ് രോഗം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. സാര്‍സിനു രോഗത്തിന് കാരണമായ കൊറോണ വൈറസിനു സമാന ഘടനയുള്ള വൈറസിനെ മധ്യപൂര്‍വേഷ്യയില്‍ കണ്ടെത്തി. രോഗബാധയെ തുടര്‍ന്നു രണ്ടു പേര്‍ മരിച്ചു. മരിച്ചവര്‍ ഖത്തര്‍, സൗദി സ്വദേശികളാണ്. രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ബ്രിട്ടണിലേക്കു വൈറസ് കടന്നുകൂടിയതായി സംശയിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മധ്യപൂര്‍വേഷ്യയില്‍ ശ്വാസകോശ രോഗം ബാധിച്ചു ചികിത്സയ്‌ക്കെത്തിയവര്‍ ഏറെയാണ്. 2000ത്തിലാണു സാര്‍സ് പടര്‍ന്നു പിടിച്ചത്. ഹോങ്കോങ്ങിലാണു സാര്‍സ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 30 രാജ്യങ്ങളിലായി ആയിരക്കണക്കിനാളുകളാണു സാര്‍സ് ബാധിച്ചു മരിച്ചത്.

SUMMERY: UK health agency issues advice as experts try to identify virus that infected two men in Middle East, killing one
Keywords: Sars virus, Middle East,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.