ADVERTISEMENT
ദുബൈ: പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ കോടതിയില്‍. പ്രശസ്തമായ ഒരു ബ്യൂട്ടി സലൂണിലെ സഹപ്രവര്‍ത്തകരാണ് കോടതിയില്‍ വിചാരണ നേരിടുന്നത്. 28കാരനായ ജോര്‍ദ്ദാന്‍കാരനും മോല്‍ദോവന്‍ യുവതിയുമാണ് കേസില്‍ അകപ്പെട്ടത്.
സലൂണിലെ സൂപ്പര്‍ വൈസറാണ് ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിറന്നാള്‍ ദിനത്തില്‍ ഇരുവരും കെട്ടിപ്പിടിച്ച് ചുണ്ടുകളില്‍ ചുംബിക്കുന്നത് കണ്ടുവെന്നാണ് സൂപ്പര്‍ വൈസര്‍ പരാതി നല്‍കിയത്. എന്നാല്‍ സന്തോഷത്താല്‍ കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിച്ചുവെന്നുമാണ് പ്രതികള്‍ പറയുന്നത്. മാനേജ്‌മെന്റ് മനപൂര്‍വം തങ്ങളെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. രണ്ട് മാസത്തെ വേതനം ലഭിക്കാഞ്ഞതിനെതുടര്‍ന്ന് യുവതി മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മാനേജ്‌മെന്റെ തന്നെ കേസില്‍ കുടുക്കിയതെന്നും യുവതി ആരോപിച്ചു. ജോര്‍ദ്ദാന്‍ കാരനായ സഹപ്രവര്‍ത്തകന്‍ തന്റെ സുഹൃത്ത് മാത്രമാണെന്നും തനിക്ക് മറ്റൊരു കാമുകനുണ്ടെന്നും യുവതി വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞു.
SUMMARY: Dubai: A manicurist and a hairstylist landed in court when they were busted exchanging kisses at a famous beauty salon where they worked although they claimed it was a happy birthday kiss.
Keywords: Gulf news, Dubai, Manicurist, Hairstylist, Landed, Court, Busted, Exchanging, Kisses, Famous beauty salon, Worked, Claimed, Happy birthday kiss.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.