കാറില്‍ അനാശാസ്യത്തിലേര്‍പ്പെട്ട ഡ്രൈവറേയും തൊഴിലുടമയുടെ ഭാര്യയേയും പോലീസ് പിടികൂടി

 


ADVERTISEMENT

മക്ക: അര്‍ദ്ധരാത്രി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ അനാശാസ്യത്തിലേര്‍പ്പെട്ട ഡ്രൈവറേയും തൊഴിലുടമയുടെ ഭാര്യയേയും പോലീസ് പിടികൂടി. ഡ്രൈവര്‍ ബംഗ്ലാദേശി പൗരനാണ്. ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസ് തൊഴിലുടമയുടെ ഭാര്യയെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടയച്ചു.

പതിവ് പട്രോളിംഗിനിടയിലാണ് പോലീസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കണ്ടെത്തിയത്. സമീപത്തെത്തിയപ്പോഴാണ് കാറിലുണ്ടായിരുന്ന സ്ത്രീയും പുരുഷനും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ശ്രദ്ധയില്‌പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തി. യുവതിയുമായി താന്‍ പ്രണയത്തിലാണെന്ന് ഡ്രൈവര്‍ പറഞ്ഞു.
കാറില്‍ അനാശാസ്യത്തിലേര്‍പ്പെട്ട ഡ്രൈവറേയും തൊഴിലുടമയുടെ ഭാര്യയേയും പോലീസ് പിടികൂടി
തൊഴിലുടമ തൊഴില്‍ സംബന്ധമായി ലണ്ടനില്‍ പോയ സമയത്താണ് ഇരുവരേയും പോലീസ് പിടികൂടിയത്.

SUMMARY: Saudi Arabia’s feared religious police arrested a Bangladeshi private driver after catching him with his employer’s wife in her car late night. The woman was freed.

Also Read: 
കുട്ടികളുമായി പുഴയില്‍ ചാടിയ മാതാവിന്റെയും മകളുടെയും മൃതദേഹം കിട്ടി; ഒരുകുട്ടിയെ കണ്ടെത്തിയില്ല

Keywords: Gulf news, Saudi Arabia, Feared religious police, Arrested, Bangladeshi, Private driver, Catching, Employer’s wife, Car
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia