ദോഹ: കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്രസഭ ഉച്ചകോടി 2012 നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഏഴ് വരെ ദോഹയില്‍ നടക്കും. യുനൈറ്റഡ് നാഷണ്‍സ് ഫ്രേംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (യുഎന്‍എഫ്‌സിസിസി)യുടെ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഐക്യാരാഷ്ട്രസഭയുടെ 17ാമത് കാലാവസ്ഥ വ്യതിയാന ഉച്ചകോടി ഡര്‍ബനില്‍ നടന്നു. പത്തുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ആഗോളതാപനം, സമൂദ്രനിരപ്പ്, വായുമലിനീകരണം എന്നിവ പ്രധാന ചര്‍ച്ചാവിഷയമായി. കാര്‍ബണ്‍ ബഹിര്‍ഗമനത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012ല്‍ കഴിയുന്നതിനാല്‍ ഇക്കാര്യത്തില്‍ പുതിയ നിയമം കൊണ്ടു വരുന്നതിന് അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.
കരയെ കടലെടുക്കുന്ന ഭീകരവിപത്തിത്തിനാണ് സമ്മേളനം പ്രധാനമായും ഊന്നല്‍ കൊടുത്തിരുന്നത്. 194 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിക്കെത്തിയത്. കേന്ദ്രപരിസ്ഥിതി മന്ത്രി ജയന്തി നടരാജനാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്.
English summary
Doha: The 71th Conference of the United Nations Framework Convention on Climate Change (UNFCCC), currently in progress in South Africa, has approved the State of Qatar's official hosting of the UNFCCC 18th conference in 2012.
Keywords: Qatar, Doha, Climate, Global Warming,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.