സൗദി ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യം

 


ADVERTISEMENT

സൗദി ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യം
റിയാദ്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന നേട്ടം സൗദി അറേബ്യയ്‌ക്ക്. അറേബ്യന്‍ ബിസിനസ് മാഗസിന്‍ നടത്തിയ പഠനത്തിലാണ് സൗദി ഒന്നാം സ്ഥാനത്തെത്തിയത്.

അറബ് മേഖലയിലെ അമ്പത് സമ്പന്നരില്‍ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്. 142.13 മില്യന്‍ ഡോളറിന്റെ സമ്പാദ്യം ഈ ഇരുപത്തിമൂന്നു പേര്‍ക്കുണ്ട്. സൗദിരാജകുമാരന്‍ അല്‍വലീദ് ബില്‍ തലാലാണ് അറബ് മേഖലയിലെ ഏറ്റവും വലിയ സമ്പന്നന്‍. 25.9 ബില്യണ്‍ ഡോളറാണ് രാജകുമാരന്റെ സമ്പാദ്യം.

Key Words: Saudi Arabia, HRH Prince Alwaleed bin Talal ,  Arabian Business , Rich List, Mohammad Shafik Gabr
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia