ഹനീഫ് ബെണ്ടിച്ചാല്‍
(www.kvartha.com 02.02.2015)
വിസയെന്ന കടലാസ് കൈയില്‍ കിട്ടി
സന്തോഷം കൊണ്ട് മതിമറന്നു
പുളകം കൊണ്ട് തുള്ളിച്ചാടി.
കബറെന്ന എയര്‍പോര്‍ട്ടില്‍ കൊണ്ടടക്കി
കഫീലെന്ന മാലാഖ വിധി കല്‍പിച്ചു
യോഗ്യതയും കഴിവും തലകുനിച്ചു.
യോഗത്തെ പഴിച്ചു കണ്ണുനനഞ്ഞു
കാലം തീവ്രതയില്‍ ഓടിമറഞ്ഞു.
ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങളായ് നീങ്ങി
പ്രായവും കൂടി, തളര്‍ന്നൂ ശരീരവും...
ഷുഗറും പ്രഷറും ചാണത്തലയും
കുടവയറും സമ്പാദ്യമായ്...!
ഉപയോഗശൂന്യനായ് നാട്ടില്‍ തിരിച്ചെത്തവേ,
നാട്ടാര്‍ക്കും വീട്ടാര്‍ക്കും തിരിഞ്ഞില്ല,
അവര്‍ മുഖാമുഖം നോക്കി
കെട്ട്യോളും കുട്ട്യോളും കണ്ണീരൊഴുക്കി.
കാലത്തെ, കോലത്തെ പഴിച്ചു ഞാന്‍
എന്നെത്തന്നെയും വെറുത്തു ഞാന്‍...!
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
(www.kvartha.com 02.02.2015)
വിസയെന്ന കടലാസ് കൈയില്‍ കിട്ടി
സന്തോഷം കൊണ്ട് മതിമറന്നു
പുളകം കൊണ്ട് തുള്ളിച്ചാടി.
കബറെന്ന എയര്‍പോര്‍ട്ടില്‍ കൊണ്ടടക്കി
കഫീലെന്ന മാലാഖ വിധി കല്‍പിച്ചു
യോഗ്യതയും കഴിവും തലകുനിച്ചു.
യോഗത്തെ പഴിച്ചു കണ്ണുനനഞ്ഞു
കാലം തീവ്രതയില്‍ ഓടിമറഞ്ഞു.
ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങളായ് നീങ്ങി
പ്രായവും കൂടി, തളര്‍ന്നൂ ശരീരവും...
ഷുഗറും പ്രഷറും ചാണത്തലയും
കുടവയറും സമ്പാദ്യമായ്...!
ഉപയോഗശൂന്യനായ് നാട്ടില്‍ തിരിച്ചെത്തവേ,
നാട്ടാര്‍ക്കും വീട്ടാര്‍ക്കും തിരിഞ്ഞില്ല,
അവര്‍ മുഖാമുഖം നോക്കി
കെട്ട്യോളും കുട്ട്യോളും കണ്ണീരൊഴുക്കി.
കാലത്തെ, കോലത്തെ പഴിച്ചു ഞാന്‍
എന്നെത്തന്നെയും വെറുത്തു ഞാന്‍...!
Haneef Bendichal |
Also Read:
ബോവിക്കാനത്തും പൊവ്വലിലും സംഘര്‍ഷം; കടകളും വാഹനങ്ങളും തകര്‍ത്തു; ആരിക്കാടിയില്‍ റോഡ് ഉപരോധം
Keywords: Poem, Gulf, Natives, Questioned, Visa, Airport,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.