ദുബൈ: അറസ്‌റ്റൊഴിവാക്കാന്‍ ലൈംഗീക വേഴ്ച കൈക്കൂലിയായി സ്വീകരിച്ച പോലീസുകാരന് 5 വര്‍ഷം തടവ്. 26കാരിയായ ഉസ്‌ബെക്ക് യുവതിയില്‍ നിന്നുമാണ് 21കാരനായ എമിറേറ്റി പോലീസുകാരന്‍ 'കൈക്കൂലി' സ്വീകരിച്ചത്.
പോലീസുകാരന് കൈക്കൂലി വാഗ്ദാനം ചെയ്ത യുവതിക്ക് കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയായി വിധിച്ചു. അനധികൃതമായി രാജ്യത്ത് താമസിച്ചുവരികയായിരുന്നു ഉസ്‌ബെക്ക് യുവതി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരനെ ഇവര്‍ മേനിപ്രദര്‍ശിപ്പിച്ച് പാട്ടിലാക്കുകയായിരുന്നു.
പോലീസുകാരനേയും യുവതിയേയും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ വാച്ച്മാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൈക്കൂലിയുടെ കാര്യം പുറത്തറിഞ്ഞത്. മുറാഖാബതിലെ ഹമറൈന്‍ സെന്ററിന് പിറകിലെ കെട്ടിടത്തിലായിരുന്നു സംഭവം നടന്നത്.
SUMMARY: Dubai: A policeman has been jailed for five years after he was found having sex with a woman who offered herself to him to avoid arrest.
Keywords: Gulf news, UAE, Dubai, Policeman, Sex, Bribe, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.