പെട്രോള്‍ ടാങ്കര്‍ കത്തുന്നത് നോക്കിനിന്ന പമ്പുടമ കുഴഞ്ഞുവീണ് മരിച്ചു
Jan 22, 2015, 19:18 IST
വജ്(സൗദി അറേബ്യ): (www.kvartha.com 22/01/2015) തീ പെട്രോള്‍ ടാങ്കിനെ വിഴുങ്ങുന്നത് നോക്കിനിന്ന പമ്പുടമ കുഴഞ്ഞുവീണ് മരിച്ചു. പെട്രോള്‍ സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
പമ്പില്‍ നിന്നും പെട്രോള്‍ നിറച്ച് നീക്കിനിര്‍ത്തിയിരുന്ന ടാങ്കറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിന് തീപിടിക്കുന്നത് കണ്ട പെട്രോള്‍ പമ്പ് ജീവനക്കാരാണ് വിവരം പമ്പ് ഉടമയെ അറിയിച്ചത്.
കുഴഞ്ഞുവീണയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
SUMMARY: A Saudi petrol station owner collapsed and died while watching a massive blaze that engulfed a petrol tanker just near the station in the Gulf Kingdom.
Keywords: Saudi Arabia, Fell died, Pump Owner, Petrol Truck, Caught fire,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.