നിതാഖത്: ഒരുലക്ഷത്തോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും

 


ADVERTISEMENT

ജിദ്ദ: സൗദി അറേബ്യ നിതാഖത് നിയമം നടപ്പാക്കുന്നതോടെ ഒരുലക്ഷത്തോളം പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. ജൂലൈ മൂന്നോടെഅനധികൃത തൊഴിലാളികളും നിതാഖത് നിയമത്തിന് കീഴില്‍ വരുന്നവരും നാട്ടിലേക്ക് മടങ്ങേണ്ടിവരുക.

പ്രശ്‌ന പരിഹാത്തിനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സൗദിയിലെത്തുന്നത്. നിതാഖത് നിയമം നടപ്പാക്കുന്നതിന് മൂന്ന് മാസത്തെ സാവകാശംകൂടി വേണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് സൗദിയോട് ആവശ്യപ്പെടും.

നിതാഖത്: ഒരുലക്ഷത്തോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുംജൂലൈ മൂന്നാണ് സൗദി ഭരണകൂടം നല്‍കിയ അന്ത്യശാസനം. ജൂലൈ മൂന്നിന് ഇവര്‍ നാട്ടിലേക്ക് മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യും. നിശ്ചിത ശതമാനം തദ്ദേശീയരെ ചെറുകിട കമ്പനികളില്‍ ഉള്‍പെടെ നിയമിക്കണം എന്നതാണ് നിതാഖത് നിയമം. എമര്‍ജന്‍സി എക്‌സിറ്റിനായ ഇതിനോടകം 57000 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

SUMMARY; As Saudi Arabia implements its controversial naturalisation law or Nitaqat, which seeks to replace foreigners in companies with its own people, India is in the midst of a gigantic effort to bring back over 75,000 people in the next few months. After having failed to regularise their work status, these people have applied for emergency exit certificates to leave the country by July 3, the deadline set by Saudi Arabia for deportation of illegal workers.

Key Words: Saudi Arabia, Controversial naturalisation law, Nitaqat, Foreigners in companies, Saudi Arabia, Illegal workers, Saudi Arabia, Salman Khurshid, Prince Saud Al Faisal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia