ദുബൈ: (www.kvartha.com 06.10.2015) സ്ത്രീകള്‍ക്ക് മാത്രമെന്ന പേരില്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഒരു അറബ് വീഡിയോ തരംഗമാകുന്നു. കുട്ടികളുടെ സംരക്ഷണവും പരിചരണവും വീട്ടുജോലിക്കാരികള്‍ക്ക് വിട്ടുനല്‍കുന്ന അമ്മമാര്‍ക്കുള്ള താക്കീതാണീ വീഡിയോ.
ഇതുവരെ 70 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു ഈ വീഡിയോ. ഒന്നര ലക്ഷത്തിലധികം പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം വീഡിയോയ്‌ക്കെതിരെ ചില സ്ത്രീപക്ഷ വാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ പരിചരണം സ്ത്രീകളുടെ മാത്രം കര്‍ത്തവ്യമല്ലെന്നും പുരുഷന്മാര്‍ക്കും ഇതില്‍ തുല്യ പ്രാധാന്യമുണ്ടെന്നും അവര്‍ പറയുന്നു.
ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ പേരില്‍ ഇറക്കിയ ഹൃദയസ്പര്‍ശിയായ പരസ്യ വീഡിയോ കാണാം.
Keywords: Video, Gulf, Human rights commission,

ഇത് സ്ത്രീകള്‍ക്ക് മാത്രം! 69 ലക്ഷത്തിലേറെ പേര്‍ കണ്ട വീഡിയോRead: http://goo.gl/2CaOGB
Posted by Kvartha World News on Tuesday, October 6, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.