ഒമാനില്‍ 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 813 ആയി
Apr 14, 2020, 16:35 IST
മസ്‌കത്ത്: (www.kvartha.com 14.04.2020) ഒമാനില്‍ 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 813 ആയി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 130 ആയി. മസ്‌കത്തില്‍ നിന്നും രണ്ട് വിദേശികളടക്കം നാല് പേര്‍ മരിച്ചു.
മസ്‌കത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 658 ആയി ഉയര്‍ന്നു. 77 പേരാണ് രോഗമുക്തി നേടിയത്. ദാഖിലിയ മേഖലയിലെ കോവിഡ് ബാധിതര്‍ 42 ആയി. ഇവിടെ 19 പേര്‍ രോഗമുക്തി നേടി.
Keywords: Muscat, News, Gulf, World, COVID19, Treatment, Health, Patient, Trending, Health department, Oman reports 86 new covid cases, bringing total to 813

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.