ഒമാന്‍ എയര്‍വെയ്‌സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരണം മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നുവെന്ന് മലയാളികളടക്കമുള്ള യാത്രക്കാര്‍
Feb 10, 2020, 10:40 IST
അങ്കാറ : (www.kvartha.com 10.02.2020) ഒമാന്‍ എയര്‍വെയ്‌സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. ശനിയാഴ്ച രാത്രി 9.30 ന് സൂറിക്കില്‍ നിന്നും പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.05ന് മസ്‌ക്കറ്റില്‍ ഏത്തേണ്ടതായിരുന്നു ഒമാന്‍ എയര്‍വെയ്‌സ് വിമാനം. ഡബ്യൂവൈ 0154 എന്ന സൂറിക്കില്‍ നിന്നു മസ്‌ക്കറ്റിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ക്യാബിനില്‍ പുക ഉയര്‍ന്നു. തുടര്‍ന്ന് വിമാനം കൂപ്പ് കുത്തുകയും ചെയ്തുവെന്നാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികളടക്കമുള്ള യാത്രക്കാര്‍ പറയുന്നത്.
ക്യാബിന്‍ പ്രഷറിലുണ്ടായ വ്യത്യാസമാണ് ഇതിനു കാരണമായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഡിയാര്‍ബക്കീറില്‍ വിമാനം അടിയന്തിരമായി ലാന്റിങ് നടത്തി. പിന്നീട് യാത്രക്കാര്‍ക്കായി വൈകീട്ട് എട്ടു മണിക്ക് മസ്‌ക്കറ്റ് എയര്‍വേയ്‌സ് യാത്രക്കാര്‍ക്കായി പ്രത്യേക വിമാനം സര്‍വീസ് നടത്തിയതായി മസ്‌ക്കറ്റ് എയര്‍വേയ്‌സ് അറിയിച്ചു. മരണം മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നുവെന്നും യാത്രക്കാര്‍ അലറിക്കരഞ്ഞുവെന്നും, പ്രാര്‍ത്ഥനകളില്‍ മുഴുകിയെന്നുമാണ് സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പറഞ്ഞത്.
Keywords: News, World, Flight, Passengers, Report, Oman Air, Emergency landing, Escape, Turkey, Landing, Gulf, Oman Air flight makes emergency landing in Turkey

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.