റിയാദ്: സൗദിയില്‍ വിസാ നിയമങ്ങളില്‍ വീണ്ടും മാറ്റം വരുത്തുന്നു. സൗദിയിലേക്ക് പുതിയ വിസകളില്‍ വരേണ്ടവര്‍ അതതു രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റില്‍ നേരിട്ടു ഹാജരായി വിരലടയാളം നല്‍കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. വിദേശരാജ്യങ്ങളില്‍ നിന്നു കുറ്റവാളികള്‍ സൗദിയില്‍ എത്തുന്നതു തടയാനാണ് പുതിയ നീക്കം.
തുടക്കത്തില്‍ വിദേശത്തെ ഏതാനും കോണ്‍സുലേറ്റുകളും എംബസികളിലും തീരുമാനം നടപ്പാക്കും. ഘട്ടം ഘട്ടമായി മറ്റു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കും. കര, ജല, വ്യോമ പ്രവേശന കവാടങ്ങളിലെ തിരക്കു നിയന്ത്രിക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് പ്രയാസമുണ്ടാക്കും. ഡല്‍ഹിയിലും മുംബൈയിലുമാണ് ഇന്ത്യയില്‍ സൗദി കോണ്‍സുലേറ്റുകളുളളത്. വിസ ആവശ്യമുളളവര്‍ ഇനിമുതല്‍ ഇവിടെ നേരിട്ട് ഹാജരാകേണ്ടിവരും.
key words: visa, saudi arabia, consulate, password, crime, delhi, mumbai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.