ദുബൈ മർകസിനെ നയിക്കാൻ പുതിയ ഭാരവാഹികൾ; ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് പ്രസിഡന്റ്; യഹ്യ സഖാഫി ആലപ്പുഴ ജനറൽ സെക്രടറി; മുഹമ്മദലി സൈനി ഫിനാൻസ് സെക്രടറി
Jul 29, 2021, 19:52 IST
ദുബൈ: (www.kvartha.com 29.07.2021) ഇനി ദുബൈ മർകസിനെ നയിക്കാൻ പുതിയ സാരഥികൾ. മർകസ്, ഐ സി എഫ്, ആർ എസ് സി, കെ സി എഫ്, അലുംനി, സഖാഫി ശൂറ ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദുബൈ കേന്ദ്രീകരിച്ച് മർകസിന്റെ സാമൂഹ്യ - സാംസ്കാരിക - വിദ്യാഭ്യാസ - ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാണ് മർകസ് കമിറ്റി നേതൃത്വം നൽകി വരുന്നത്. ദുബൈ ഇസ്ലാമിക് അഫയേഴ്സിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന മർകസ് സമിതി കോവിഡ് കാലയളവിൽ ദുബൈയിലെ വിവിധ ഗവ. വിഭാഗങ്ങളുമായി സഹകരിച്ചു നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ഭാരവാഹികൾ: ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് (പ്രസിഡന്റ്), യഹ്യ സഖാഫി ആലപ്പുഴ (ജനറൽ സെക്രടറി) മുഹമ്മദലി സൈനി (ഫിനാൻസ് സെക്രടറി), സൈദ് സഖാഫി വെണ്ണക്കോട്, ജമാൽ ഹാജി ചങ്ങരോത്ത്, മുഹ്യുദ്ദീൻ കുട്ടി സഖാഫി പുകയൂർ, മുഹമ്മദ് പുല്ലാളൂർ, ഫസൽ മട്ടന്നൂർ (വൈസ് പ്രസിഡന്റുമാർ) എൻജിനീയർ ശഫീഖ് ഇടപ്പള്ളി, ഡോ. നാസർ വാണിയമ്പലം, നസീർ ചൊക്ലി, സലീം ആർ ഇ സി, ബശീർ വെള്ളായിക്കോട് (സെക്രട്ടറിമാർ).
ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, ഫ്ലോറ ഹസൻ ഹാജി, നെല്ലറ ശംസുദ്ദീൻ, മുഹമ്മദലി ഹാജി അല്ലൂർ, മമ്പാട് അബ്ദുൽ അസീസ് സഖാഫി, സയ്യിദ് താഹ ബാഫഖി, എ കെ അബൂബകർ മുസ്ലിയാർ കട്ടിപ്പാറ, അസീസ് ഹാജി പാനൂർ, ഫാറൂഖ് പുന്നയൂർ എന്നിവരടങ്ങുന്ന ഉപദേശക സമിതിയെയും തെരഞ്ഞെടുത്തു. എക്സിക്യൂടീവ് അംഗങ്ങളായി 50 അംഗ സമിതിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
മർകസ് ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര മർകസ് പ്രതിനിധികളായ മർസൂഖ് സഅദി, ഉബൈദുല്ല സഖാഫി, യു എ ഇ മർകസ് ഐ സി എഫ് നേതാക്കളായ അബ്ദുൽ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അബ്ദുൽ ബസ്വീർ സഖാഫി, അബ്ദുൽ റശീദ് ഹാജി കരുവമ്പൊയിൽ, മൂസ കിണാശ്ശേരി, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, അബ്ദുസ്സലാം കോളിക്കൽ, മുനീർ പാണ്ഡ്യാല സംബന്ധിച്ചു. ഭാരവാഹികളെ മർകസ് ചാൻസലറും ഇൻഡ്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബകർ മുസ്ലിയാർ അഭിനന്ദിച്ചു.

Keywords: Gulf, News, SSF, Office, Dubai, Markaz, Building, New office bearers for Dubai Markaz.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.