സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരിക്കും; കലയും സംസ്‌കാരവും വിദ്യാഭ്യാസത്തിന്റെ ഭാഗമാകും
Nov 9, 2019, 11:34 IST
റിയാദ്: (www.kvartha.com 09.11.2019) സൗദിയില്‍ പൊതു-സ്വകാര്യ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരിക്കും. കലയും സംസ്‌കാരവും സൗദി വിദ്യാഭ്യാസത്തിന്റെ ഭാഗമാകും. ഇതിന്റെ ഭാഗമായി സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.
സംസ്‌കാരവും കലയും ഉള്‍പ്പെടുത്തുന്നതില്‍ ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതായിരുന്നു കൂടികാഴ്ച. രാജ്യത്തിന്റെ തന്ത്രപരമായ പൊതു ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാര്‍. ഇത് സംബന്ധിച്ച പ്രാഥമിക കരാറിലാണ് ഇരു മന്ത്രാലങ്ങളും തമ്മില്‍ ഒപ്പുവെച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Education, Ministers, New changes in Saudi Arabia Syllabus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.