മസ്‌ക്കറ്റിലേയ്ക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ച് ഡല്‍ഹിയില്‍ പറന്നിറങ്ങി
Oct 5, 2015, 21:37 IST
മസ്‌ക്കറ്റ്: (www.kvartha.com 05.10.2015) ഡല്‍ഹിയില്‍ നിന്നും മസ്‌ക്കറ്റിലേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം വീണ്ടും ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തി അടിയന്തിര ലാന്റിംഗ് നടത്തി. വിമാനത്തിന് ചില സാങ്കേതിക തകരാറുകള്‍ ഉണ്ടായതോടെയാണിത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
8.45നാണ് വിമാനം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി ഇറക്കിയത്. സുരക്ഷിതമായി ഇറങ്ങിയ വിമാനത്തില്‍ 85ഓളം യാത്രക്കാരുണ്ടായിരുന്നു.
ഇവരെ മറ്റൊരു വിമാനത്തില്‍ മസ്‌ക്കറ്റിലെത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.10ന് വിമാനം മസ്‌ക്കറ്റിലിറങ്ങി.
പിന്നീട് 2 മണിക്ക് 120 യാത്രക്കാരുമായി വിമാനം ഡല്‍ഹിക്ക് മടങ്ങി.
SUMMARY: Muscat: An Air India flight from New Delhi to Muscat was forced to return to the Delhi airport after the plane experienced technical issues on Sunday night.
Keywords: Muscat, Oman, Air India flight, Delhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.