കൂടുതല്‍ ഫ്‌ലൈറ്റുകളുമായി ഇത്തിഹാദ്; കേരളത്തിലേയ്ക്ക് പ്രതിദിന സര്‍വീസ്
Nov 13, 2014, 12:19 IST
അബൂദാബി: (www.kvartha.com 13.11.2014) അബൂദാബി ഇത്തിഹാദ് എയര്‍വേയ്‌സ് അടുത്ത വര്‍ഷത്തേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. മുംബൈക്കും ഡല്‍ഹിക്കും ദിനം പ്രതി 3 സര്‍വീസുകളുണ്ടാകും. 2015 ഫെബ്രുവരി മദ്ധ്യത്തോടെ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു.
മുംബൈക്കുള്ള സര്‍വീസുകള്‍ ഫെബ്രുവരി 15നും ഡല്‍ഹിക്കുള്ള സര്‍വീസുകള്‍ മേയ് ഒന്നിനുമാണ് ആരംഭിക്കുക. ജെറ്റ് എയര്‍വേയ്‌സുമായി ചേര്‍ന്നാണ് ഇത്തിഹാദ് സര്‍വീസുകള്‍ നടത്തുന്നത്. ഓരോ ആഴ്ചയും അബൂദാബിയില്‍ നിന്നും 14 ഇന്ത്യന്‍ നഗരങ്ങളിലേയ്ക്കായി 200ഓളം സര്‍വീസുകളാണുള്ളത്.
മുംബൈക്ക് ദിനം പ്രതി 5 സര്‍വീസുകളും, ഡല്‍ഹിക്ക് 4 സര്‍വീസുകളും ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ നഗരങ്ങളിലേയ്ക്ക് 3 സര്‍വീസുകളുമാണ് നടത്തുക. ഇതുകൂടാതെ അബൂദാബിയില്‍ നിന്ന് അഹമ്മദാബാദ്, കോഴിക്കോട്, കൊച്ചി, ജെയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് പ്രതിദിനം രണ്ട് സര്‍വിസുകളുമുണ്ടായിരിക്കും.
SUMMARY: ABU DHABI Etihad Airways will add three daily flights to Delhi and Mumbai next year.
Keywords: UAE, Abu Dhabi, Ethihad Airways, Flights, Delhi, Mumbai, Kochi, Kozhikode, Thiruvananthapuram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.