ദോഹ: (www.kvartha.com 30.05.2021) കോവിഡ് നിയമ ലംഘനത്തെ തുടര്‍ന്ന് ഖത്വറില്‍ 861 പേര്‍ക്കെതിരെ നടപടി. ഇവരില്‍ 734 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.
സാമൂഹിക അകലം പാലിക്കാത്തതിന് 118 പേര്‍ക്കെതിരെയും മൊബൈല്‍ ഫോണില്‍ ഇഹ്തെറാസ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒമ്പത് പേര്‍ക്കെതിരെയുമാണ് നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Keywords: Doha, Qatar, COVID-19, Public Place, Mobile Phone, Application, World, Gulf, Mask, Violation, Ministry officials fine over 850 for Covid-19 violations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.