ദുബൈ ടവറില്‍ നിന്നുചാടി യുവാവ് ജീവനൊടുക്കി

 


ദുബൈ: (www.kvartha.com 04.11.2014) ദുബൈ ശെയ്ഖ് സെയ്ദ് റോഡിലെ എ.പി.ഐ ടവറില്‍ നിന്നുചാടി യുവാവ് ജീവനൊടുക്കി. 30 വയസ് പ്രായമുള്ള യുവാവ് അമേരിക്കന്‍ പൗരനാണെന്ന് കരുതുന്നു.

ദുബൈ ടവറില്‍ നിന്നുചാടി യുവാവ് ജീവനൊടുക്കി
അതേസമയം യുവാവ് യൂറോപ്യന്‍ രാജ്യക്കാരനാണെന്ന് ദൃക്‌സാക്ഷി പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: A Western man in his 30s died after jumping down from the high-rise API tower on Sheikh Zayed Rd in Dubai, a newspaper reported on Tuesday.

Keywords: Gulf, Dubai, Suicide, Jump to death, American, UAE,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia