മദീനയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി നഴ്‌സ് വാഹനമിടിച്ച് മരിച്ചു

 


റിയാദ്: (www.kvartha.com 01.12.2016) മദീനയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി നഴ്‌സ് വാഹനമിടിച്ച് മരിച്ചു. പത്തനംതിട്ട നല്ലപ്പിള്ളി സ്വദേശിയായ ജിന്‍സി ഗ്രേസ് (25) ആണ് മരിച്ചത്. മദീനയിലെ ഒഹൂദ് ആശുപത്രിയിലെ നഴ്‌സാണ് ജിന്‍സി.


ബുധനാഴ്ച രാത്രി ആശുപത്രിക്ക് തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ജിന്‍സിയുടെ മാതാവ് ജിദ്ദയിലുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മദീനയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി നഴ്‌സ് വാഹനമിടിച്ച് മരിച്ചു

Also Read:
മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പണ വേട്ട; ഒരാള്‍ അറസ്റ്റില്‍, പിടികൂടിയത് 500 രൂപയുടെ 20 ലക്ഷത്തിന്റെ കുഴല്‍പണം

Keywords:  Malayali nurse died road accident in Madina,  Riyadh, Accident, Vehicles, Road, Mother, Hospital, Police, Case, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia