സൗദിയില്‍ പ്രവാസി മലയാളി മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി സംശയം
Feb 18, 2020, 10:45 IST
റിയാദ്: (www.kvartha.com 18.02.2020) സൗദിയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഷിബു (44) ആണ് മരിച്ചത്. അല്‍അഹ്‌സയിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സൗദിയില്‍ സ്വകാര്യ ടാക്‌സി ഡ്രൈവറായിരുന്നു അദ്ദേഹം. 23 വര്‍ഷമായി പ്രവാസിയാണ്.
രണ്ട് മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ പോയി തിരികെ വന്നത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മരണകാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Keywords: Riyadh, News, Gulf, World, Report, Dead Body, Hospital, Police, Malayali, Expatriate, Malayali expatriate found dead in Saudi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.