എയര്‍പോര്‍ട്ടില്‍ സ്‌പോണ്‍സറെ കാത്തുനിന്ന ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു
Jan 22, 2015, 19:21 IST
ദുബൈ: (www.kvartha.com 22/01/2015) ദുബൈ എയര്‍പോര്‍ട്ടില്‍ സ്‌പോണ്‍സറെ കാത്തുനിന്ന ജോലിക്കാരിയെ പറഞ്ഞുപറ്റിച്ച് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. 36കാരിയായ ഇന്തോനേഷ്യക്കാരിയാണ് ബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ പാക്കിസ്ഥാനി െ്രെഡവറെ പോലീസ് അറസ്റ്റുചെയ്തു.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അറൈവല്‍ വിഭാഗത്തിന് മുന്‍ വശത്ത് കാത്തുനിന്ന ജോലിക്കാരിയെ പ്രതി സമീപിക്കുകയായിരുന്നു. താന്‍ സ്‌പോണ്‍സറാണെന്നും തനിക്കൊപ്പം വരണമെന്നും ഇയാള്‍ അറിയിച്ചതനുസരിച്ച് യുവതി കാറില്‍ കയറുകയായിരുന്നു.
തുടര്‍ന്ന് വിജനമായ മരുപ്രദേശത്തെത്തിയപ്പോള്‍ കാര്‍ നിറുത്തിയ െ്രെഡവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പിന്നീട് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ യുവതിയെ ഇറക്കിവിട്ട് െ്രെഡവര്‍ മടങ്ങുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ യുവതിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ദുബൈയിലുള്ള യുവതിയുടെ സഹോദരിയുമായി ബന്ധപ്പെട്ടു.
പോലീസ് അറിയിച്ചതനുസരിച്ച് എയര്‍പോര്‍ട്ട് പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
SUMMARY: A Pakistani driver abducted and raped an Asian maid, after he claimed he was her sponsor, after she arrived at Dubai airport and was waiting for the real sponsor.
Keywords: UAE, Dubai, Airport, Rape, Kidnap, Pakistani Driver, Maid, Sponsor,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.