കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 55 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
Apr 14, 2020, 17:07 IST
കുവൈത്ത് സിറ്റി: (www.kvartha.com 14.04.2020) കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. സ്വദേശി വനിതയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം മൂന്നായി. 55 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,355 ആയി. 176 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി.
നിലവില്‍ 1176 പേരാണ് ചികിത്സയിലുള്ളത്. 26 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ കൊവിഡ് ബാധിതരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് വന്നവരും 43 പേര്‍ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിവരുമാണ്. ഒമ്പതുപേര്‍ക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
Keywords: Kuwait, News, Gulf, World, COVID19, Health, Trending, Treatment, Patient, Death, Kuwait reports 55 new coronavirus cases

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.