ദേര കിംസ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

 


ദുബൈ: ദേര അബൂബക്കര്‍ സിദ്ദിഖ് മെട്രോ സ്റ്റേഷനടുത്ത് കിംസ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു. ദുബൈ ഹെല്‍ത്ത് അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഹിസ്സാം ഹസ്സന്‍ അല്‍ ഹമ്മാദി, ഡോ. ഷിറാജുദ്ദീന്‍ (എകെഎംജി), അഹമ്മദ് അല്‍ മെഹ്റാസി, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, കിംസ് ചെയര്‍മാന്‍ ഡോ.എം.ഐ. സഹദുല്ല, ഡയറക്ടര്‍മാരായ ഇ.എം. നജീബ്, ഡോ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ദേര കിംസ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
സാധാരണ ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ രാത്രി പതിനൊന്നുവരെയും വെള്ളിയാഴ്ചകളില്‍ ഒന്‍പതുമുതല്‍ പതിനൊന്നരവരെയും വൈകിട്ട് അഞ്ചുമുതല്‍ രാത്രി പത്തുവരെയുമാണ് പ്രവര്‍ത്തനം.

Keywords: Gulf news, KIMS Medical center, Deira, Dubai, MK Logesh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia