മിറാജ്: യുഎഇയില്‍ മേയ് 25ന് സ്വകാര്യപൊതുമേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

 


അബൂദാബി: മിറാജ് പ്രമാണിച്ച് യുഎഇയില്‍ സ്വകാര്യപൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മേയ് 25 ഞായറാഴ്ചയാണ് അവധി. വിദ്യാഭ്യാസ മന്ത്രിയും മാനവ വിഭവശേഷി വകുപ്പ് ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖാതമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മിറാജ്: യുഎഇയില്‍ മേയ് 25ന് സ്വകാര്യപൊതുമേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചുയുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ക്കും ഖുമൈദ് അല്‍ ഖാതമി ആശംസകള്‍ അറിയിച്ചു. അറബ് ജനതയ്ക്കും മുസ്ലീം രാജ്യങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ അര്‍പ്പിച്ചു.

SUMMARY: The ministries and federal government bodies will remain closed on Sunday, May 25, to mark Isra Wal Miraj.

Keywords: UAE, Miraj, Holiday, Private Sector, Public Sector,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia