ഇറാഖ് പ്രസിഡന്റ് ആശുപത്രിയില്‍

 


ADVERTISEMENT

ഇറാഖ് പ്രസിഡന്റ് ആശുപത്രിയില്‍
ബാഗ്ദാദ്:​ ഇറാഖ് പ്രസിഡന്റ് ജലാല്‍ തബലാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തബലാനിയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് മാത്രമാണ് ഇതേക്കുറിച്ച് പ്രസിഡന്റിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രണ്ടുവര്‍മായി തബലാനി വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. ഇദ്ദേഹത്തെ ചികിത്സിക്കാനായി പ്രത്യേക മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാക്കിന്റെ ചരിത്രത്തിലെ ആദ്യ കുര്‍ദ് വംശജനായ പ്രസിഡന്റാണ് തബലാനി.


Key Words:  Iraqi President ,Jalal Talabani,  Kurd , Hospitalised ,Baghdad , Health emergency, Kurdish guerrilla , Saddam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia