ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു

 


ഷാര്‍ജ: (www.kvartha.com 16.09.2015) ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാര്‍ റോഡില്‍ തെന്നിമാറിയതാണ് അപകടകാരണം.

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു

വിവരമറിഞ്ഞ ഉടനെ രക്ഷാപ്രവര്‍ത്തകരും പോലീസ് പട്രോളും സംഭവ സ്ഥലത്തെത്തി. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിച്ചുവെന്നാണ് റിപോര്‍ട്ട്.

കാറില്‍ ഞെരിഞ്ഞമര്‍ന്ന നിലയിലായിരുന്നു 32കാരനായ യുവാവ്.

SUMMARY: An Indian died in a road accident in Sharjah industrial area on Sunday night when his car veered off the road.

Keywords: Indian, Died, accident, UAE, Sharjah,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia