ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പെടുത്തിയ വിലക്ക് മേയ് 14 വരെ നീട്ടി
Apr 29, 2021, 20:49 IST
ദുബൈ: (www.kvartha.com 29.04.2021) ഇന്ത്യയില്‍ നിന്ന് നേരിട്ട് യാത്രക്കാര്‍ പ്രവേശിക്കുന്നതിന് യുഎഇ ഏര്‍പെടുത്തിയ വിലക്ക് മേയ് 14 വരെ ദീര്‍ഘിപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടിയത്.
ഈ മാസം നാലിന് വിലക്ക് അവസാനിക്കാനിരിക്കെയാണ് 10 ദിവസത്തേക്കുകൂടി നീട്ടിയത്.
Keywords: India-UAE travel: Suspension of arrivals extended until May 14, Dubai, News, Passengers, UAE, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.