ദുബൈ: കുവൈറ്റില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ പിടിയിലായതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി. മതിയായ രേഖകളില്ലാത്തവരേയും മോഷണം പോലുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും ചെയ്തവരെയാണ് പോലീസ് പിടികൂടിയത്. ആകെ 2100 പേരാണ് പിടിയിലായത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
കസ്റ്റ്ഡിയിലുള്ള ഇന്ത്യക്കാരുടെ എണ്ണം കൃത്യമല്ല. ഇതിനിടെ പിടിയിലായ 300 ഇന്ത്യക്കാരുടെ ബന്ധുക്കള്‍ കസ്റ്റഡിയിലുള്ളവരുടെ മോചനത്തിനായി എംബസിയെ സമീപിച്ചിട്ടുണ്ട്. എംബസി അധികൃതര്‍ പോലീസ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച് കസ്റ്റഡിയിലുള്ളവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപോര്‍ട്ടനുസരിച്ച് 2136 പേരാണ് കസ്റ്റഡിയിലുള്ളത്. മയക്കുമരുന്ന്, മോഷണം, മദ്യം, എന്നീ കേസുകളില്‍ പെട്ടവരും കാലാവധികഴിഞ്ഞ വിസ കൈവശം വച്ചവരും കസ്റ്റഡിയിലുള്ളവരില്‍ ഉള്‍പ്പെടും.
SUMMERY: Dubai: Indians are among more than 2,100 people apprehended in Kuwait during raids on visa violators and those involved in crimes like theft, an official at the Indian embassy in Kuwait has said
keywords: Gulf, Kuwait, Illegal VISA, Indians, Held, VISA violators, crimes, theft,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.