അല്‍ ഐന്‍: (www.kvartha.com 02/02/2015) സഹോദരന്മാരുടെ വിവാഹദിനത്തില്‍ സഹോദരി കാറില്‍ നിന്ന് വീണുമരിച്ചു. അല്‍ ഐനിലായിരുന്നു സംഭവം.
ഭര്‍ത്താവിനൊപ്പം വിവാഹസ്ഥലത്തേയ്ക്ക് വരികയായിരുന്ന യുവതി ഒരു വളവില്‍ വെച്ച് കാറില്‍ നിന്ന് വീഴുകയായിരുന്നു. കാറിന്റെ വാതില്‍ ശരിയായ രീതിയില്‍ അടച്ചിരുന്നില്ല.
ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. എമിറേറ്റി കുടുംബാംഗമാണ് മരിച്ച യുവതി. കുടുംബത്തിലെ മൂന്ന് ആണ്മക്കളുടെ വിവാഹം ഒരു ചൊവ്വാഴ്ചയായിരുന്നു. അന്നേ ദിവസമാണ് അപകടമുണ്ടായത്.
SUMMARY: A wedding ceremony in Al Ain ended in tragedy with a family member being killed in a freak accident, reported Arabic dailies.
Keywords: UAE, Al Ain, Accident, Injury, Death, Grooms, Sister,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.