വിവാഹദിനത്തില്‍ വരനെ കാറിന്റെ ഡിക്കിയില്‍ തള്ളി തട്ടിക്കൊണ്ടുപോയി; സുഹൃത്തുക്കളുടെ തമാശയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

 


റിയാദ്: (www.kvartha.com 06.08.2015) വിവാഹദിനത്തില്‍ വരനെ കാറിന്റെ ഡിക്കിയില്‍ തള്ളി തട്ടിക്കൊണ്ടുപോയ സുഹൃത്തുക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പ്രതികരണം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെയാണ് അതിരുവിട്ട തമാശയ്‌ക്കെതിരെ പലരും പ്രതികരിച്ചത്.

ചിലര്‍ ഇത് ഒരു തമാശയായി തള്ളിയപ്പോള്‍ മറ്റ് ചിലര്‍ അവരുടെ രോഷം പ്രകടിപ്പിച്ചു. തമാശ മനസിലാക്കാന്‍ കഴിയാത്തവരെ സുഹൃത്തുക്കളാക്കിയ വരനെതിരേയും ചിലര്‍ അഭിപ്രായപ്രകടനം നടത്തി.

ഇത്തരം തമാശകള്‍ക്കായി മറ്റൊരു ദിവസം തിരഞ്ഞെടുക്കണമെന്നായിരുന്നു ഒരാളുടെ അഭിപ്രായം. വീഡിയോ കാണാം.
വിവാഹദിനത്തില്‍ വരനെ കാറിന്റെ ഡിക്കിയില്‍ തള്ളി തട്ടിക്കൊണ്ടുപോയി; സുഹൃത്തുക്കളുടെ തമാശയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

SUMMARY: His friends decided to celebrate his wedding in a different way. They shocked the groom, his bride, their families and other people who were attending the wedding when they pushed they groom, put him down in a car trunk, and drove away from the wedding hall.

Keywords: Saudi Arabia, Wedding, Car, Kidnapped,


groom locked inside car trunk-by
വിവാഹദിനത്തില്‍ വരനെ കാറിന്റെ ഡിക്കിയില്‍ തള്ളി തട്ടിക്കൊണ്ടുപോയി; സുഹൃത്തുക്കളുടെ തമാശയ്‌ക്കെതിരെ സോഷ്യല്‍ മീഡിയhttp://goo.gl/ZjsH9x
Posted by Kvartha World News on Thursday, August 6, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia