ADVERTISEMENT
അബുദാബി: ലുലു ഗ്രൂപ്പിന് വീണ്ടും ഫോര്‍ബ്‌സ് മാഗസിന്റെ അംഗീകാരം. അറബ് മേഖലയില്‍ ഏറ്റവും സ്വാധീനമുളള മൂന്നാമത്തെ കമ്പനിയെന്ന നേട്ടമാണ് ലുലവിന് ലഭിച്ചത്. ഫോര്‍ബ്‌സ് 100 കമ്പനികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആദ്യ പത്തില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ കമ്പനിയും ലുലു ആണ്.
അബുദാബിയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസഫലി പുരസ്‌കാരം ഏറ്റുവാങ്ങി. യു എ ഇ സാംസ്‌കാരിക മന്ത്രി ഷെയ്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് പുരസ്‌കാരം വിതരണം ചെയ്തത്.
നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഒഫ് സൗദി അറേബ്യയ്ക്കാണ് ഒന്നാം സ്ഥാനം. യു എ ഇയിലെ അല്‍ ഫുത്തൈം ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൗദി അറേബ്യ, യു എ ഇ, ജോര്‍ദാന്‍, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
സാമ്പത്തിക നേട്ടം, ആഗോള സാന്നിധ്യം, ശാഖകള്‍, ജീവനക്കാരുടെ എണ്ണം, സ്വതന്ത്ര ഓഡിറ്റര്‍മാരുടെ വിലയിരുത്തലുകള്‍ തുടങ്ങിയവയായിരുന്നു റാങ്കിംഗിന്റെ മാനദണ്ഡങ്ങള്‍.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് നിലവില്‍ ഗള്‍ഫ് മേഖലയില്‍105 ശാഖകളുണ്ട്. ഈ വര്‍ഷം 12 പുതിയ ശാഖകല്‍കൂടി തുറക്കും. യൂറോപ്പിലേക്കും ലാറ്റിനമേരിക്കയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. 29 രാജ്യങ്ങളില്‍ നിന്നായി മുപ്പതിനായിരും പേര്‍ ലുലുവില്‍ ജോലി ചെയ്യുന്നുണ്ട്.
Key Words: Lulu Hypermarket Group , Forbes TOP 100 companies, IMPACT in the ARAB WORLD, Lulu, Indian company , TOP 10, Ritz Carlton Abu Dhabi , HH Sheikh Nahyan Bin Mubarak Al Nahyan, UAE Minister of Culture, Youth and Social Development, Yusuff Ali MA, Managing Director , Lulu Group , Forbes Middle East , National Commercial Bank of Saudi Arabia, Al Futtaim Group , Saudi Arabia, UAE, Jordan, Kuwait, Oman, Bahrain , Lebanon, Lulu Hypermarket , Birmingham, UK , Audit research , Deloitte

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.