കുവൈത്തിലെ ശുവൈഖില്‍ തീപിടുത്തം; മൂന്നുപേര്‍ പൊള്ളലേറ്റു മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

 


കുവൈത്ത് സിറ്റി: (www.kvartha.com 05.11.2019) കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ ഗാരേജില്‍ തീപിടുത്തം. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റു മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അഗ്‌നിശമന സംഘം മൃതദേഹം കണ്ടെത്തിയത്. 14 വാഹനങ്ങള്‍ കത്തിനശിച്ചു.

അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ഗാരേജുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് സ്റ്റോറുകള്‍, എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന വിഭാഗം അറിയിച്ചു. സംഭവത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തമല്ല.

കുവൈത്തിലെ ശുവൈഖില്‍ തീപിടുത്തം; മൂന്നുപേര്‍ പൊള്ളലേറ്റു മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kuwait, News, Gulf, Fire, Injured, Treatment, Death, hospital, Fire in Shuwaikh; 3 killed, 2 injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia