ദുബൈ: (www.kvartha.com 22.08.2015) ദുബൈ ദേര സബ്ക റോഡില്‍ തീപിടുത്തം. അപ്സര വസ്ത്രക്കട സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പിറകുവശത്തായാണ് തീ ആദ്യം കണ്ടത്.
അപ്സര വസ്ത്രക്കട സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പിറകുവശത്തായാണ് തീ ആദ്യം കണ്ടത്. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ ദുബൈ പോലീസും അഗ്നിശമന വിഭാഗവും വളരെ പണിപ്പെട്ടാണ് തീ നിന്ത്രണവിധേയമാക്കിയത്. നിരവധി മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരക്കേറിയ വാണിജ്യകേന്ദ്രമാണ് നായിഫ് സബ്ക.
കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയവരെ ഇതിനിടെ ക്രെയിനുപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Also Read:
രാജസ്ഥാനില്‍ നിന്നും 15 കാരിയെ തട്ടിക്കൊണ്ടുവന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Keywords: Fire in Dubai Deira Naif, Police, Malayalees, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.